¡Sorpréndeme!

മുംബൈ പോലീസിനോട് ദുൽഖറിന്റെ മാസ് മറുപടി | #DulquerSalmaan | Oneindia Malayalam

2018-12-15 1 Dailymotion

Dulquer Salmaan's reply to Mumbai Police
കഴിഞ്ഞ ദിവസം മലയാളികളും സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ മുംബൈയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാളായി മാറിയിരുന്നു. സോനം കപൂര്‍ ട്വീറ്റ് ചെയ്ത ഒരു വീഡിയോയും അത് റി ട്വീറ്റ് ചെയ്തുകൊണ്ട് മുംബൈ പോലീസ് എഴുതിയ ഒരു കുറിപ്പും ആയിരുന്നു ഇതിന് കാരണം.